ചുവടെ കൊടുത്തിട്ടുള്ള 3 പ്രസ്താവന വായിച്ച് അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക
- ഒരു ട്രില്യൻ എന്നത് 10^10 ന് തുല്യമാണ്
- ഒരു ബില്യനിൽ നിന്ന് ഒരു മില്യൻ കുറച്ചാൽ കിട്ടുന്ന ഉത്തരം 9.99 × 10^8 ആണ്.
- ഒരു മില്യനിൽ നിന്ന് ആയിരം കുറച്ചാൽ കിട്ടുന്ന ഉത്തരം 9.99 × 10^5 ആണ്
A2, 3 എന്നിവ
Bഇവയൊന്നുമല്ല
Cഎല്ലാം
D3 മാത്രം