Challenger App

No.1 PSC Learning App

1M+ Downloads
  • താഴെയുള്ള പ്രസ്താവനകൾ വായിച്ച് ഉചിതമായ ഓപ്ഷൻ തിരഞ്ഞെടുക്കുക.

    പ്രസ്താവന 1: DNA തന്മാത്രകളുടെ ഇഴകൾ മിക്കവാറും ഇടത്തോട്ട് പിരിഞ്ഞിരിക്കുന്നു

    പ്രസ്താവന 2: DNA യുടെ പിരിവ് ഇവയെ കോശമർമ്മത്തിനുള്ളിൽ ഒതുക്കമുള്ളതാക്കി (compact) നിലനിർത്തുകയും, DNA യ്ക്ക് സ്ഥിരത (stability) നൽക്കുകയും ചെയ്യുന്നു.

Aപ്രസ്താവന 1 ഉം, പ്രസ്താവന 2 ഉം ശരിയാണ്.

Bപ്രസ്താവന 1 ശരിയാണ് പക്ഷെ പ്രസ്താവന 2 ശരിയല്ല.

Cപ്രസ്താവന 1 ശരിയല്ല പക്ഷെ പ്രസ്താവന 2 ശരിയാണ്.

Dപ്രസ്താവന 1 ഉം, 2 ഉം ശരിയല്ല.

Answer:

C. പ്രസ്താവന 1 ശരിയല്ല പക്ഷെ പ്രസ്താവന 2 ശരിയാണ്.

Read Explanation:

  • DNA യുടെ സാധാരണവും ഏറ്റവും പ്രചാരത്തിലുള്ളതുമായ രൂപം B-DNA ആണ്. ഇതിന്റെ ഇരട്ട ഹെലിക്സ് ഘടന വലത്തോട്ട് പിരിഞ്ഞതാണ് (right-handed helix).

  • DNA തന്മാത്രയുടെ ഹെലിക്കൽ ഘടന വളരെ നീളമുള്ള DNA യെ ഒരു ചെറിയ കോശമർമ്മത്തിനുള്ളിൽ ഒതുക്കത്തോടെ നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ, ഈ പിരിഞ്ഞ ഘടന ഹൈഡ്രജൻ ബോണ്ടുകളെ സംരക്ഷിക്കുകയും DNA തന്മാത്രയ്ക്ക് ആവശ്യമായ സ്ഥിരത നൽകുകയും ചെയ്യുന്നു.


Related Questions:

ഒരു സ്വയം പ്രതിരോധ രോഗമാണ്
Meiosis results in:
താഴെ പറയുന്ന ക്രോമസോം അസാധാരണതകൾ (chromosome abnormalities) പരിശോധിച്ച് തെറ്റായ ജോടി തിരഞ്ഞെടുക്കുക.
A set of diploid structures is
ATP yield in glycolysis is: