ചുവടെ നൽകിയിരിക്കുന്ന പ്രസ്‌താവനകൾ വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
- സ്ട്രോബറി ഒരു കപടഫലമാണ്
- വാഴപ്പഴം പാർത്തനോകാർപ്പിക് ഫലമാണ്.
- ഈത്തപ്പഴം മാംസളഫലമാണ്
Aരണ്ട് മാത്രം ശരി
Bഎല്ലാം ശരി
Cഒന്ന് മാത്രം ശരി
Dഇവയൊന്നുമല്ല
ചുവടെ നൽകിയിരിക്കുന്ന പ്രസ്‌താവനകൾ വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
Aരണ്ട് മാത്രം ശരി
Bഎല്ലാം ശരി
Cഒന്ന് മാത്രം ശരി
Dഇവയൊന്നുമല്ല
Related Questions:
വിട്ടുപോയ ഭാഗം പൂരിപ്പിക്കുക :
A ഇനം | B കാർഷികവിള | |
(i) | ലോല | പയർ |
(ii) | ഹ്രസ്വ | നെല്ല് |
(iii) | സൽക്കീർത്തി | വെണ്ട |
(iv) | ചന്ദ്രശേഖര | ................. |