Challenger App

No.1 PSC Learning App

1M+ Downloads

ലിനക്സ് കേണലിനെ ആൻഡ്രോയിഡ് ഡെവലപ്മെന്റ് കിറ്റിൽ ഉപയോഗിക്കാൻ കാരണം ?

  1. പ്രബലമായ മെമ്മറി
  2. പ്രക്രിയ നിർവ്വഹണ ശേഷി
  3. അനുവാദം ആവശ്യമായ സുരക്ഷ ഘടന
  4. സ്വതന്ത്ര സോഫ്റ്റ് വെയർ സ്വഭാവം

    A4 മാത്രം

    Bഇവയെല്ലാം

    Cഇവയൊന്നുമല്ല

    D2 മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ലിനക്സ് കേണലിനെ അടിസ്ഥാനമാക്കിയുള്ള ഒരു കേണലാണ് ആൻഡ്രോയിഡ് OS ൽ അടങ്ങിയിരിക്കുന്നത്


    Related Questions:

    ഇവയിൽ ഏതാണ് IMSI നമ്പറിന്റെ ഭാഗമല്ലാത്തത്?
    "ASCII " stands for?
    First computer Video Game ?
    Which of the following is not an input device of a computer system ?
    Computer monitor is also known as;