Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണം :

Aനേതാക്കന്മാരുടെ അനൈക്യം

Bജാലിയൻ വാലാബാഗ് കൂട്ടക്കൊല

Cചൗരിചൗര സംഭവം

Dഗാന്ധിജിയുടെ അനാരോഗ്യം

Answer:

C. ചൗരിചൗര സംഭവം

Read Explanation:

ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശിയ പ്രക്ഷോഭം , 1922 ഇൽ ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലുള്ള ചൗരിചൗരാ എന്ന ഗ്രാമത്തിൽ കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഹിംസാത്മകമായ സംഭവങ്ങൾ അരങ്ങേറി. ഇത് ഗാന്ധിജിയെ വേദനിപ്പിക്കുകയും നിസ്സകരണ പ്രസ്ഥാനം പിൻവലിക്കുന്നതിനും കാരണമായി .


Related Questions:

ഏത് വ്യക്തിയുടെ സ്വാധീനത്തിലാണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത് ?
'ചൗരിചൗരാ സംഭവം ഏത് വർഷമാണ് ഉണ്ടായത്?

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഔപചാരിക പരിപാടിയുടെ ഭാഗമായ പ്രസ്ഥാനം.

1. മദ്യപാനത്തിനെതിരെയുള്ള നീക്കം.

ii. തൊട്ടുകൂടായ്മ നീക്കം ചെയ്യാനുള്ള നീക്കം.

iii. മുകളിൽ പറഞ്ഞവ ഒന്നുമല്ല

താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളിൽ നിസ്സഹകരണ പ്രസ്ഥാനത്തിൻ്റെ ഭാഗമായി ഇന്ത്യയിൽ ആരംഭിച്ച ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടാത്തവ ഏവ?

  1. ബംഗാൾ ദേശിയ സർവ്വകലാശാല
  2. ജാമിയ മിലിയ - ഡൽഹി
  3. ഡൽഹി സർവ്വകലാശാല
  4. ശാന്തി നികേതൻ

    നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം പ്രസ്താവനകളാണ് ശരിയായത്?

    1. 1921-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഹമ്മദാബാദ് സമ്മേളനം, ബഹുജന നിയമലംഘന പ്രസ്ഥാനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗാന്ധിജിയെ ഏക അധികാരിയായി നിയമിച്ചു.
    2. ഗോരഖ്പൂർ ജില്ലയിലെ ചൗരി ചൗരയിൽ നിന്ന് ബഹുജന നിയമലംഘന പ്രസ്ഥാനം ആരംഭിക്കുമെന്ന് ഗാന്ധിജി പ്രഖ്യാപിച്ചു.
    3. 1922 ഫെബ്രുവരി 12-ന്, നിസ്സഹകരണ പ്രസ്ഥാനം അവസാനിപ്പിക്കാനുള്ള തീരുമാനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗീകരിച്ചു.