ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശിയ പ്രക്ഷോഭം ,
1922 ഇൽ ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലുള്ള ചൗരിചൗരാ എന്ന ഗ്രാമത്തിൽ കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഹിംസാത്മകമായ സംഭവങ്ങൾ അരങ്ങേറി. ഇത് ഗാന്ധിജിയെ വേദനിപ്പിക്കുകയും നിസ്സകരണ പ്രസ്ഥാനം പിൻവലിക്കുന്നതിനും കാരണമായി .