Challenger App

No.1 PSC Learning App

1M+ Downloads
എൻജിൻ ടെമ്പറേച്ചർ കൂടാനുള്ള കാരണങ്ങൾ :

Aകൂൾന്റിന്റെ അളവ് കുറഞ്ഞാൽ

Bവാട്ടർ പമ്പ് തകരാറിലായാൽ

Cറേഡിയേറ്റർ തകരാറിലായാൽ

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

എൻജിൻ ടെമ്പറേച്ചർ കൂടാനുള്ള കാരണങ്ങൾ : കൂൾന്റിന്റെ അളവ് കുറഞ്ഞാൽ വാട്ടർ പമ്പ് തകരാറിലായാൽ റേഡിയേറ്റർ തകരാറിലായാൽ


Related Questions:

ക്ലാസ് ലേബൽ പതിപ്പിക്കേണ്ട വിധം:
ഏതു റൂൾ അനുസരിച്ചാണ് ഹസാർഡ് വാഹനങ്ങൾ ഓടിക്കുന്നത്തിനുള്ള ഭാഷ യോഗ്യതയെ കുറിച്ച് പറയുന്നത് :
ലേണേഴ്‌സ് ലൈസൻസ് ലഭിച്ചതിനു ശേഷം കുറഞ്ഞത് എത്ര ദിവസം കഴിയണം ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കാൻ?
ചങ്ങലകൾ അല്ലെങ്കിൽ കയറുകൾ ഉപയോഗിച്ച് വലിച്ചുകൊണ്ടുപോകുന്ന വാഹനവും വലിക്കപ്പെടുന്ന വാഹനവും തമ്മിലുള്ള പരമാവധി ദൂരം
റൂൾ 18 അനുസരിച്ചു ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ ഫോം ?