Rebecca rarely eats sweets, ______________ ?Adoes sheBisn't sheCdon't sheDdoes not sheAnswer: A. does she Read Explanation: Hardly / Scarcely / Rarely എന്നീ വാക്കുകൾ ഒരു sentenceൽ ഉണ്ടെങ്കിൽ ആ sentence negative sentence ആണ്. അതിനാൽ tag positive ആയിരിക്കണം. ബാക്കി tags എല്ലാം negative ആയതിനാൽ option A ആണ് ശെരി ഉത്തരംRead more in App