Challenger App

No.1 PSC Learning App

1M+ Downloads
ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം ?

Aസന്യാസി ഫക്കീർ കലാപം

Bപൈക കലാപം

Cകൂക കലാപം

Dപാബ്ന കലാപം

Answer:

A. സന്യാസി ഫക്കീർ കലാപം

Read Explanation:

സന്യാസി കലാപം

  • ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം - സന്യാസി ഫക്കീർ കലാപം

  • ഭബാനി പഥക്, ദേവി ചൗധരാണി എന്നിവർ ഏതു കലാപവുമായി ബന്ധപ്പെട്ട നേതാക്കളാണ് - സന്യാസി കലാപം

  • സന്യാസി കലാപത്തെ ആധാരമാക്കി ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച കൃതി - ആനന്ദമഠം (1882)

  • ആനന്ദമഠം എന്ന ബംഗാളി നോവലിലെ കേന്ദ്രകഥാപാത്രം - ഭവാനന്ദൻ


Related Questions:

The Bengal partition was happened on the year of ?
ഖാസി കലാപത്തിനു നേതൃത്വം നൽകിയത് ?

കിസാൻ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തിയിരുന്ന ആവശ്യങ്ങൾ ഏവ :

  1. ഭൂനികുതിയും, പാട്ടവും 50% കുറയ്ക്കുക
  2. കർഷകത്തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുക.
  3. ഫ്യൂഡൽ നികുതികൾ റദ്ദാക്കുക
    During the time of which Mughal Emperor did the English East India Company establish its first factory in India?
    The Nawab of Bengal, Siraj-ud-Daulah, was defeated at the Battle of Plassey. When was this?