App Logo

No.1 PSC Learning App

1M+ Downloads
Rebuild kerala -യുടെ പുതിയ സിഇഒ ?

Aഹരിത വി കുമാർ

Bരബീന്ദ്ര കുമാർ അഗർവാൾ

Cഡോ.വി.വേണു

Dഗിരീഷ് കുമാർ മിശ്ര

Answer:

B. രബീന്ദ്ര കുമാർ അഗർവാൾ

Read Explanation:

2018ലെ പ്രളയാനന്തര പുനർനിർമ്മാണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് റീബിൽഡ് കേരള.


Related Questions:

2023 ലെ സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ജേതാക്കളായ ജില്ല ഏത് ?
2024 കോപ്പ അമേരിക്ക ഫുട്‌ബോൾ ജേതാക്കൾ ?
കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട സംഗമം ?
കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക ആരാണ് ?
2024 ൽ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ്സ്റ്റോക് കോൺക്ലേവിന് വേദിയാകുന്നത് എവിടെ ?