Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ ചൈനയിൽ ജീൻ എഡിറ്റിംഗിലൂടെ ജനിച്ച ഇരട്ടക്കുട്ടികൾക്ക് _________ രോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ളതായി പ്രഖ്യാപിക്കപ്പെട്ടു.

Aഎയിഡ്സ്

Bക്യാൻസർ

Cകോവിഡ്

Dക്ഷയം

Answer:

A. എയിഡ്സ്

Read Explanation:

ജനതികശാസ്ത്രത്തിൽ ചരിത്രം രചിച്ചുകൊണ്ട് ക്രിസ്പർ കാസ്-9 എന്ന ജീൻ എഡിറ്റിങ് വിദ്യയിലൂടെയാണ് കുട്ടികൾ ജനിച്ചത്.


Related Questions:

Sudden and heritable change occurs in chromosome :
ഒരു ജീവിയുടെ ജനിതക ഘടനയിൽ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യ ഏത് ?
How many genes are present in the human genome ?
ക്രോമോസോമുകളുടെ എണ്ണം ഊനഭംഗത്തിൽ പകുതി ആയി കുറയുന്നതുകൊണ്ട്?
ഭക്ഷ്യ സുരക്ഷായുടെ കാര്യത്തിൽ ജനിതകമാറ്റം വരുത്തിയ ജീവജാലങ്ങളുമായി GMO ബന്ധപ്പെട്ട പ്രാഥമിക ആശങ്ക എന്താണ്?