Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ അമേരിക്കൻ മെറിറ്റ് ഓഫ് കൗൺസിൽ "ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ" ബഹുമതി നൽകിയത് ?

Aഎസ് സോമനാഥ്

Bവിക്രം സമ്പത്ത്

Cജിതേഷ്‌ജി

Dമനു വി ദേവദേവൻ

Answer:

C. ജിതേഷ്‌ജി

Read Explanation:

• 366 ദിവസങ്ങളുടെയും, മുന്നൂറിലേറെ വർഷങ്ങളുടെയുമുൾപ്പെടെ ഒരു ലക്ഷത്തിലേറെ ചരിത്രസംഭാവനകൾ ഓർത്തുപറഞ്ഞതിനാണ് പബഹുമതി ലഭിച്ചത് • ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനാണ് അദ്ദേഹം • പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയാണ് ജിതേഷ്‌ജി


Related Questions:

2023 ലെ ന്യൂയോർക്ക് ടോയ്(TOY) ഷോയിൽ പുരസ്കാരം നേടിയ മലയാളി വ്യവസായി ജി ബാലചന്ദ്രൻ പിള്ളയുടെ കളിപ്പാട്ട നിർമാണ കമ്പനി ഏത് ?
2023ലെ "അന്താരാഷ്ട്ര പ്രസ്സ് ഫ്രീഡം പുരസ്കാരം" ലഭിച്ച മലയാളി മാധ്യമപ്രവർത്തക ആര്?
2024 ൽ ബ്രിട്ടീഷ് രാജാവിൻറെ പരമോന്നത സിവിലിയൻ ബഹുമതികളിൽ ഒന്നായ "നൈറ്റ് കമാൻഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ" ലഭിച്ച ഇന്ത്യൻ ബിസിനസ്സുകാരൻ ആര് ?
2024 ൽ നടന്ന പോർച്ചുഗീസ് ഫിലിം ഫെസ്റ്റിവലായ ഫൻറാസ് പോർട്ടോ ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൻറെ 44-ാമത് പതിപ്പിൽ മികച്ച നടനായി തെരഞ്ഞെടുത്ത മലയാളം നടൻ ആര് ?
2022-ലെ പുലിറ്റ്‌സർ സമ്മാനം നേടിയ ഫഹ്മിദ അസിം ഏത് രാജ്യക്കാരിയാണ് ?