അടുത്തിടെ CSIR നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറ്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി, തിരുവനന്തപുരം പുറത്തിറക്കിയ ഓട്ടോമേറ്റഡ് ബയോമെഡിക്കൽ വേസ്റ്റ് കൺസർവേഷൻ റിഗ് ?
Aസൃജനം
Bസുസ്മിത
Cമുക്തി
Dപവിത്ര
Answer:
A. സൃജനം
Read Explanation:
• ആശുപത്രികളിലെയും, ലബോറട്ടറികളിലെയും ബയോമെഡിക്കൽ മാലിന്യങ്ങൾ അണുവിമുക്തവും ദുർഗന്ധരഹിതവുമാക്കാനുള്ള ഉപകരണമാണിത്
• വിലയേറിയതും കൂടുതൽ ഊർജ്ജം ആവശ്യമുള്ളതുമായ ഇൻസിനറേറ്ററുകൾക്ക് പകരം ഉപയോഗിക്കാവുന്ന ഉപകരണം