അടുത്തിടെ സൗരയൂധത്തിന് പുറത്ത് നാസ കണ്ടെത്തിയ ഭൂമിക്ക് സമാനമായി വാസയോഗ്യമാകാൻ സാധ്യതയുള്ള ഗ്രഹം ?
AXO 1 b
BHAT P 3 b
CGJ 486 b
DGliese 12 b
Answer:
D. Gliese 12 b
Read Explanation:
• ഭൂമിക്ക് സമാനമായി വാസയോഗ്യമാവാൻ സാധ്യതയുള്ളതെന്ന് നാസ പറയപ്പെടുന്ന ഗ്രഹം ആണ് Gliese 12 b
• ഭൂമിയിൽ നിന്ന് 40 പ്രകാശവർഷം അകലെയാണ് Gliese 12 b സ്ഥിതി ചെയ്യുന്നു