App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ "ത്രീ ഗോർജസ് അൻറ്റാർട്ടിക് ഐ" എന്ന ടെലിസ്കോപ്പ് അൻറ്റാർട്ടിക്കയിൽ സ്ഥാപിച്ച രാജ്യം ?

Aഇന്ത്യ

Bചൈന

Cബ്രിട്ടൻ

Dഫ്രാൻസ്

Answer:

B. ചൈന

Read Explanation:

• അൻറ്റാർട്ടിക്കയിലെ സോങ്ഷാൻ പര്യവേഷണ സ്റ്റേഷനിലാണ് ടെലിസ്‌കോപ്പ് സ്ഥാപിച്ചത് • നിർമ്മാതാക്കൾ - ത്രീ ഗോർജസ് സർവ്വകലാശാല, ഷാങ്ങ്ഹായ് നോർമൽ സർവ്വകലാശാല എന്നിവർ സംയുക്തമായി


Related Questions:

ബഹിരാകാശ അധിഷ്തിത ആപ്ലിക്കേഷന് വേണ്ടി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച IRIS സെമികണ്ടക്റ്റർ ചിപ്പിൻ്റെ നിർമ്മാതാക്കൾ ?
ISRO യുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻെററിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണം നടന്നത് എന്ന് ?
GIS എന്നതിന്റെ പൂർണരൂപം ?
Which pollutant is responsible for the destruction of chlorophyll and adversely affects monuments like the Taj Mahal?
ഭൗമോപരിതലത്തിലെ വസ്തുക്കളുടെ അക്ഷാംശ-രേഖാംശ സ്ഥാനം, ഉയരം എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്ന സംവിധാനം ?