App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ജീൻ എഡിറ്റിങ്ങിലൂടെ 12500 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന "ഡയർ വൂൾഫ്" എന്ന ചെന്നായയെ പുനഃസൃഷ്ടിച്ചത് ?

Aകൊളോസൽ ബയോസയൻസ്

Bമാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട്

Cജോൺ ഇൻസ് സെൻറർ

Dപാസ്ച്ചർ ഇൻസ്റ്റിറ്റ്യൂട്ട്

Answer:

A. കൊളോസൽ ബയോസയൻസ്

Read Explanation:

• ഡയർ വൂൾഫിൻ്റെ ഫോസിലിൽ നിന്ന് DNA വേർതിരിച്ചെടുത്ത് നിലവിലുള്ള ഗ്രേ വൂൾഫിൻ്റെ ഭ്രൂണത്തിൽ ജനിതകമാറ്റം വരുത്തിയാണ് പുനഃസൃഷ്ടിച്ചത് • ഡയർ വൂൾഫിൻ്റെ ശാസ്ത്രീയ നാമം - ഈനോസയോൺ ഡയറസ്) • പുനഃസൃഷ്ടിച്ച ചെന്നായകളുടെ പേരുകൾ - റോമുലസ്, റെമുസ്, ഖലീസി


Related Questions:

Which statements correctly distinguish between positive and negative pollution?

  1. Positive pollution refers to addition of harmful substances in the environment.

  2. Negative pollution involves removal of necessary components like topsoil.

  3. Both types contribute equally to pollution intensity.

വന്യജീവി-മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി IIIT കോട്ടയം വികസിപ്പിച്ച ഡ്രോൺ സംവിധാനം ?
ഫ്ലയിംഗ് ഷട്ടിൽ കണ്ടുപിടിച്ചതാര് ?
ISRO യുടെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് നടത്തിയ നൂറാമത്തെ വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റ് ?
Which of the following gases is primarily responsible for acid rain and photochemical smog?