Challenger App

No.1 PSC Learning App

1M+ Downloads

വിവിധ ജീവികളിലെ ഗ്രാഹികൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക

ജേക്കബ്സൺസ് ഓർഗൻ പാമ്പ്
ഒമാറ്റിഡിയ പ്ലനെറിയ
ഐ സ്പോട്ട് സ്രാവ്
പാർശ്വവര ഈച്ച

AA-3, B-2, C-1, D-4

BA-1, B-4, C-2, D-3

CA-2, B-4, C-1, D-3

DA-4, B-1, C-2, D-3

Answer:

B. A-1, B-4, C-2, D-3

Read Explanation:


Related Questions:

ആക്സോണുകളെ ആവരണം ചെയ്തിരിക്കുന്ന കൊഴുപ്പടങ്ങിയ സ്തരം ഏത് ?

മസ്തിഷ്ക ഭാഗങ്ങളെക്കുറിച്ച് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. തലാമസ് ആന്തര സമസ്ഥിതി പാലനത്തിന് പ്രധാന പങ്കുവഹിക്കുന്നു.

2. ഹൈപ്പോ തലാമസ് ആവേഗങ്ങളുടെ പുനഃപ്രസരണകേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.

കുതിരസവാരിക്കാരന്റെ പാദധാരയുടെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി?
നാഡീയപ്രേഷകം സ്രവിക്കുന്നത് നാഡീകോശത്തിൻ്റെ ഏത് ഭാഗത്താണ് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.രക്തത്തില്‍ നിന്ന് രൂപപ്പെടുകയും രക്തത്തിലേക്ക് തിരികെ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു ദ്രവം മസ്തിഷ്കത്തില്‍ കാണപ്പെടുന്നു.

2.ഈ ദ്രവം മസ്തിെഷ്ക കലകള്‍ക്ക് ഓക്സിജനും പോഷകങ്ങളും നല്‍കുന്നു, മസ്തിഷ്കത്തെ ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.