Challenger App

No.1 PSC Learning App

1M+ Downloads
ചുവപ്പ് = 12, നീല = 20, വയലറ്റ് = 42. മജന്തയുടെ കോഡ് എന്താണ് ?

A71

B13

C56

D101

Answer:

C. 56

Read Explanation:

RED – 3 letters

= 3 x (3+1) = 3 x 4 = 12

 

BLUE – 4 letters

= 4 x (4+1) = 4 x 5 = 20

 

VIOLET – 6 letters

= 6 x (6+1) = 6 x 7 = 42

 

MAJENTA – 7 letters

= 7 x (7+1) = 7 x 8 = 56


Related Questions:

123: 4:: 726 : ?
ഒരു കോഡിൽ OPERATION എന്ന വാക്കിനെ NODQBUJPO എന്നെഴുതിയാൽ INVISIBLE എന്ന വാക്കിനെ എങ്ങനെ എഴുതാം?
TRAIN എന്ന വാക്ക് IRNAT എന്നെഴുതിയാൽ TRUCK എന്ന വാക്ക് ഏത് രീതിയിൽ എഴുതാം ?
KERALA യുടെ കോഡ് JFQBKB ആയാൽ ODISHA യുടെ കോഡ് എന്ത് ?
In a certain code language, TRIP is written as WULS and SOME is written as VRPH. How will CLAN be written in the same language?