App Logo

No.1 PSC Learning App

1M+ Downloads
ഡിസ്ക്ൻ്റെ ആകൃതിയിൽ ന്യൂക്ലീയസോ മറ്റു കോശങ്ങളോ ഇല്ലാത്ത രക്ത ഘടകം ആണ് അരുണ രക്താണുക്കൾ .ഒരു ml രക്തത്തിൽ എത്ര ആണ് അരുണരക്താണുക്കളുടെ അളവ് ?

A45 -50 ലക്ഷം

B50- 55 ലക്ഷം

C30-45 ലക്ഷം

D45- 60 ലക്ഷം

Answer:

D. 45- 60 ലക്ഷം


Related Questions:

ഒരു ഹിമോഗ്ലോബിന് തന്മാത്രക്ക് വഹിക്കാൻ കഴിയുന്ന ഓക്സിജൻ തന്മാത്രകളുടെ എണ്ണം എത്ര ?
ഒരു സാധാരണ ശ്വാസോച്ഛ്വാസത്തിൽ ഉള്ളിലേക്കെടുക്കുകയോ പുറംതള്ളുകയോ ചെയ്യുന്ന വായുവിൻ്റെ അളവ് :
ചിലന്തിയുടെ ശ്വാസനാവയവം ഏതാണ് ?
തലച്ചോറിൻ്റെ ഏത് ഭാഗമാണ് ശ്വസനം നിയന്ത്രിക്കുന്നത് ?
മനുഷ്യശരീരത്തിൽ ഉപചയപ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന വിഷവസ്തുവായ അമോണിയയെ വിഷാംശം കുറഞ്ഞ യൂറിയയാക്കി മാറ്റുന്ന അവയവം ഏത് ?