App Logo

No.1 PSC Learning App

1M+ Downloads
ചുവന്ന ഭീമൻ ഞണ്ടുകൾ എല്ലാ വർഷവും നവംബറിൽ കൂട്ടംകൂട്ടമായി കാട്ടിൽനിന്ന് പ്രജനനത്തിനായി കടലിലേക്ക് യാത്രചെയ്യും. ഇവരുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ക്രിസ്മസ് ദ്വീപ് ഏത് രാജ്യത്തിന്റെ അധികാര പരിധിയിലാണ് ?

Aമാലിദ്വീപ്

Bഓസ്ട്രേലിയ

Cന്യൂസിലാൻഡ്

Dഅമേരിക്ക

Answer:

B. ഓസ്ട്രേലിയ


Related Questions:

തെക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം ഏത്?
2025 ഏപ്രിലിൽ അതീവ പ്രഹരശേഷിയുള്ള നോൺ ന്യൂക്ലിയാർ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച രാജ്യം ?
ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നാമകരണം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഓപ്പറേഷൻ?
അമേരിക്കയുടെ ആഭ്യന്തരയുദ്ധം നടന്നപ്പോൾ അമേരിക്കൻ പ്രസിഡണ്ട് ആര്?
യു എസ് സർക്കാരിൻ്റെ ചെലവ് ചുരുക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും വേണ്ടി പുതിയതായി ആരംഭിച്ച വകുപ്പ് ?