App Logo

No.1 PSC Learning App

1M+ Downloads
ചുവന്ന ഭീമൻ ഞണ്ടുകൾ എല്ലാ വർഷവും നവംബറിൽ കൂട്ടംകൂട്ടമായി കാട്ടിൽനിന്ന് പ്രജനനത്തിനായി കടലിലേക്ക് യാത്രചെയ്യും. ഇവരുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ക്രിസ്മസ് ദ്വീപ് ഏത് രാജ്യത്തിന്റെ അധികാര പരിധിയിലാണ് ?

Aമാലിദ്വീപ്

Bഓസ്ട്രേലിയ

Cന്യൂസിലാൻഡ്

Dഅമേരിക്ക

Answer:

B. ഓസ്ട്രേലിയ


Related Questions:

യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ പരിവർത്തന കാലയളവ്( transition period) അവസാനിച്ചത് ?
ജപ്പാൻ പാർലമെന്റ് അറിയപ്പെടുന്നത് :
ആഭ്യന്തര സംഘട്ടനം മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ആഫ്രിക്കൻ രാജ്യം ഏത് ?
റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയം നേടിയ , വ്ലാദിമിർ പുടിന്റെ പാർട്ടി ഏതാണ് ?
വോട്ടിംഗ് പ്രായം പതിനെട്ടിൽ നിന്ന് പതിനാറായി കുറയ്ക്കാൻ ഒരുങ്ങുന്ന രാജ്യം