App Logo

No.1 PSC Learning App

1M+ Downloads
REDD പ്ലസ് പദ്ധതി താഴെ പറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടതാണ് ?

Aമില്ലെനിയം ഡെവലപ്പ്മെന്റ് ഗോൾസ് (MDG)

Bന്യൂക്ലിയർ നോൺ പാലിഫെറേഷൻ ട്രീറ്റി (NPT)

Cകൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റി (CB

Dഎർത്ത് സമ്മിറ്റ്

Answer:

D. എർത്ത് സമ്മിറ്റ്


Related Questions:

ആകാശീയ വിദൂരസംവേദനത്തിന്റെ പോരായ്മകൾ എന്തെല്ലാം :

  1. വിമാനത്തിനുണ്ടാകുന്ന കുലുക്കം ചിത്രങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നു
  2. വിസ്തൃതി കുറഞ്ഞ പ്രദേശങ്ങളുടെ ചിത്രീകരണം പ്രായോഗികമല്ല
  3. വിമാനത്തിന് പറന്നുയരാനും ഇറങ്ങാനും തുറസ്സായ സ്ഥലം ആവശ്യമാണ്
  4. ഇന്ധനം നിറയ്ക്കുന്നതിന് വിമാനം ഇടയ്ക്കിടെ നിലത്തിറക്കുന്നത് ചെലവ് വർധിപ്പിക്കുന്നു
    Which among the following statements is not related to longitude?

    അന്തരീക്ഷത്തിന്റെ ഘടനയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

    1. ഒരേ അളവിൽ സാന്ദ്രതയും എന്നാൽ വ്യത്യസ്ത താപനിലയമുള്ള പാളികൾ ഉൾപ്പെടുന്നതാണ് അന്തരീക്ഷം.
    2. ഭൗമോപരിതലത്തിൽ നിന്ന് മുകളിലോട്ട് പോകുംതോറും വായുവിന്റെ സാന്ദ്രത കൂടിവരുന്നു.
    3. ഊഷ്മാവിന്റെ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷത്തെ 5 പാളികളായി തിരിച്ചിരിക്കുന്നു.

      താഴെ നൽകിയിട്ടുള്ള സൂചനകളിൽ നിന്ന് അന്തരീക്ഷ പാളി ഏതാണെന്ന് തിരിച്ചറിയുക:

      • പൊടിപടലങ്ങളും ജലബാഷ്പവും ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അന്തരീക്ഷമണ്ഡലമാണിത്
      • ഈ അന്തരീക്ഷപാളിയിൽ ഭൗമോപരിതലത്തിൽനിന്ന് ഓരോ 165 മീറ്റർ ഉയരത്തിലും 1 സെൽഷ്യസ് എന്ന നിലയിൽ താപനില കുറഞ്ഞുവരുന്നു. 
      • ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്ററാണ് ഇതിന്റെ ഉയരം.
      ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം ഏതാണ് ?