Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ക്ലാസ് കഴിഞ്ഞ ശേഷമുള്ള അധ്യാപികയുടെ പ്രതിഫലനാത്മക ചിന്ത :

Aപ്രവർത്തനത്തിനു വേണ്ടിയുള്ള പ്രതിഫലനം

Bപ്രവർത്തനത്തെക്കുറിച്ചുള്ള പ്രതിഫലനം

Cപ്രവർത്തനത്തിനിടയ്ക്കുള്ള പ്രതിഫലനം

Dപ്രവർത്തനത്തിലേയ്ക്കുള്ള പ്രതിഫലനം

Answer:

B. പ്രവർത്തനത്തെക്കുറിച്ചുള്ള പ്രതിഫലനം

Read Explanation:

പ്രതിഫലനാത്മക ചിന്ത

  • പഠനപ്രവർത്തനങ്ങളുടെ വിലയിരുത്തൽ പേജിൽ ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠനനേട്ടം പ്രതികരണം, ആസൂത്രണം ചെയ്ത പ്രവർത്തനത്തിന്റെ അനുയോജ്യത, വരുത്തേണ്ട മാറ്റങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പഠനപ്രവർത്തനത്തിന് ശേഷം കുറിപ്പ് എഴുതുന്നു.

  • പ്രതിഫലനാത്മക ചിന്ത, യുക്തി ചിന്ത എന്നിവ വളർത്തുന്നതിന് സഹായകമാകുന്ന പഠന രീതി - പ്രശ്ന പരിഹരണരീതി


Related Questions:

ബോധനത്തിന്റെ അന്ത്യത്തിൽ നടത്തുന്ന മൂല്യനിർണയമാണ് :
കൈകൊണ്ട് കീറുന്നതിനുവേണ്ടി വ്യത്യസ്ത വസ്തുക്കൾ കുട്ടികൾക്ക് നൽകുന്നത് ഏത് വികാസ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനമാണ് ?
താഴെ കൊടുക്കുന്നവയിൽ വ്യക്തി വ്യത്യാസങ്ങളെ മറികടക്കാൻ അനുയോജ്യമായതേത് ?
If the teacher decides to give opportunities for students to practice what they have learnt in classroom on the topic Friction, he/she will provide :
തന്റെ ക്ലാസിലെ കുട്ടികളുടെ സാമൂഹ്യബന്ധം വിലയിരുത്താൻ നിസുത ടീച്ചർ തീരുമാനിച്ചു. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് രീതിയാണ് ഇതിന് ഏറ്റവും അനുയോജ്യമായിട്ടുള്ളത് ?