Challenger App

No.1 PSC Learning App

1M+ Downloads

Q. ഭൂഖണ്ഡങ്ങളുമായി ബന്ധപ്പെട്ട്, ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ്, കാനഡ, റഷ്യ എന്നിവ.
  2. ഉത്തരായനരേഖ, ദക്ഷിണായനരേഖ, ഭൂമധ്യരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡമാണ്, വടക്കേ അമേരിക്ക.
  3. ലോകത്തിലെ ഏറ്റവുമധികം വന്യജീവികളുള്ള ഭൂഖണ്ഡമായ ആഫ്രിക്ക, ജനസംഖ്യയിൽ രണ്ടാം സ്ഥാനത്താണ്.
  4. കാലാവസ്ഥ വൈവിധ്യം, ഏറ്റവും കൂടുതലുള്ള വൻകരയാണ് തെക്കേ അമേരിക്ക. തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേടാണ്, പ്രയറീസ്.

    Aരണ്ടും നാലും ശരി

    Bമൂന്ന് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഒന്നും, മൂന്നും ശരി

    Answer:

    B. മൂന്ന് മാത്രം ശരി

    Read Explanation:

    1. ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ് ചൈന, റഷ്യ എന്നിവ.

    2. ഉത്തരായനരേഖ, ദക്ഷിണായനരേഖ, ഭൂമധ്യരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡമാണ് ആഫ്രിക്ക.

    3. കാലാവസ്ഥ വൈവിധ്യം ഏറ്റവും കൂടുതലുള്ള വൻകരയാണ്, വടക്കേ അമേരിക്ക. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേട് ആണ് പ്രയറീസ്.


    Related Questions:

    2024 ൽ കുള്ളൻ ഗ്രഹമായ "പ്ലൂട്ടോയെ" സംസ്ഥാന ഗ്രഹമായി പ്രഖ്യാപിച്ച യു എസിലെ സംസ്ഥാനം ഏത് ?
    റോമാക്കാരുടെ സന്ദേശവാഹകന്റെ (Roman God of Messenger) പേര് നൽകപ്പെട്ട ഗ്രഹംഏത് ?
    CITES ൻ്റെ പൂർണ്ണരൂപം എന്ത് ?
    മൗണ്ട് കിളിമഞ്ചാരോ ഏതു ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ?
    റാബി വിളകൾ വിളവെടുക്കുന്ന സമയം.