Challenger App

No.1 PSC Learning App

1M+ Downloads
സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക്, സെബി, പിഎഫ്ആർഡിഎ എന്നിവയുടെ നിയന്ത്രണത്തിനുകീഴിൽ വരുന്ന സ്ഥാപനങ്ങളുടെ സേവനങ്ങൾക്ക് ഉപയോഗിക്കുന്ന നമ്പറിന് പ്രത്യേക സീരീസ് അനുവദിക്കാൻ തീരുമാനിച്ചത് ?

Aനാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)

Bഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI)

Cസെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)

Dട്രായ് (TRAI)

Answer:

D. ട്രായ് (TRAI)

Read Explanation:

• 1600 എന്നു തുടങ്ങുന്ന പത്തക്ക നമ്പറുകളാണ് സാമ്പത്തിക സേവനങ്ങൾക്കുമാത്രമായി അനുവദിക്കുന്നത്.


Related Questions:

'വായ്പകളുടെ നിയന്ത്രകൻ' എന്ന് അറിയപ്പെടുന്ന ബാങ്ക് :
Conside the following statements on depositor Education and awareness fund(DEAF).identify the wrong statement.
1978 ലെ നോട്ട് നിരോധന സമയത്തെ RBI ഗവർണർ ആരായിരുന്നു ?

റിപോ റേറ്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1. റിസെർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന കടങ്ങൾക്ക് ഈടാക്കുന്ന പലിശയാണ് റിപോ റേറ്റ് 
  2. പണപെരുപ്പം ഉണ്ടായാൽ സെൻട്രൽ ബാങ്ക് റിപോ നിരക്ക് വർധിപ്പിക്കുന്നു 
  3. റിപോ നിരക്ക് ബാങ്ക് നിരക്കിനേക്കാൾ കുറവാണ് 
    ഇന്ത്യയുടെ റിസർവ് ബാങ്കിൻ്റെ ഇപ്പോഴത്തെ ഗവർണർ ആരാണ്?