Challenger App

No.1 PSC Learning App

1M+ Downloads

GST- യുമായി ബന്ധപ്പെട്ട്, താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായത് ?

  1. ഒരു രാജ്യം ഒരു നികുതി
  2. ലക്ഷ്യസ്ഥാനം അടിസ്ഥാനമാക്കിയുള്ള നികുതി
  3. ഇൻപുട്ട് ടാസ്ക് ക്രെഡിറ്റ്
  4. ഓൺലൈൻ കോംപ്ലിയൻസ്

    Aഇവയൊന്നുമല്ല

    Bii മാത്രം ശരി

    Civ മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    GST

    • ഒരു രാജ്യം ഒരു നികുതി

    • ലക്ഷ്യസ്ഥാനം അടിസ്ഥാനമാക്കിയുള്ള നികുതി

    • ഇൻപുട്ട് ടാസ്ക് ക്രെഡിറ്റ്

    • ഓൺലൈൻ കോംപ്ലിയൻസ്


    Related Questions:

    ജി.എസ്.ടി യിൽ ഉൾപ്പെട്ട നികുതികളുടെ ശരിയായ ജോഡി തിരഞ്ഞെടുക്കുക ?
    താഴെ നൽകിയവയിൽ ചരക്ക് സേവന നികുതിയുടെ പരിധിയിൽ വരാത്തത് ഏതാണ്?
    GST ആദ്യമായി നടപ്പിലാക്കിയ രാജ്യം ഏതാണ് ?
    എംപവർസ് കമ്മിറ്റി ഓഫ് സ്റ്റേറ്റ് ഫിനാൻസ് മിനിസ്റ്റേഴ്‌സിന്റെ ആദ്യ ചെയർമാൻ ?
    Which of the following taxes has not been merged in GST ?