Challenger App

No.1 PSC Learning App

1M+ Downloads

2023- നടന്ന ഏഷ്യൻ ഗെയിംസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്‌താവന കളിൽ ശരിയായത് തെരഞ്ഞെടുക്കുക : (i) . (ii) - (iii) . (A) (i), (ii) മാത്രം ശരി. (B) (ii), (iii) (C) (ii) മാത്രം ശരി (D) എല്ലാം ശരി

  1. ഇന്ത്യ നേടിയ മെഡലുകളുടെ ആകെ എണ്ണം 107
  2. ഏഷ്യൻ ഗെയിംസ് നടന്നത് ചൈനയിൽ
  3. പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണ്ണ മെഡൽ ലഭിച്ചു

    Ai മാത്രം ശരി

    Bii മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    • 2023 -ലെ ഏഷ്യൻ ഗെയിംസ് വേദി - ഹാങ്ഷു ,ചൈന
    • പങ്കെടുത്ത രാജ്യങ്ങൾ -45
    • മെഡൽനിലയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം - ചൈന
    • ഇന്ത്യയുടെ സ്ഥാനം -4
    • ഇന്ത്യ നേടിയ മെഡലുകളുടെ ആകെ എണ്ണം - 107
    • പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണ്ണ മെഡൽ ലഭിച്ചു

    Related Questions:

    How many startups does India have as of October 2024?
    ഗൂഗിളിന്റെ സ്വയം നിയന്ത്രിത കാർ (സെൽഫ് ഡ്രൈവിംഗ് കാർ) പദ്ധതി നിലവിൽ ഏത് കമ്പനിയാണ് നടത്തുന്നത് ?
    Recently died Mufti Mohammad Sayyid was the chief minister of _____state ?
    LIC യുടെ ഇടക്കാല ചെയർമാനായി നിയമിതനായത് ആരാണ് ?

    2021 -ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ വല്ലങ്കിതാളം എന്ന കൃതിയുമായി ബന്ധപ്പെട്ട് അനുയോജ്യമായവ തെരെഞ്ഞെടുക്കുക.

    i) ഗോരട്ടിവെങ്കണ്ണ

    ii) സഞ്ജീവ് വെരെങ്കർ   

    iii) കവിത 

    iv) നാടകം