Challenger App

No.1 PSC Learning App

1M+ Downloads
2026-ലെ ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് അമേരിക്ക പ്രഖ്യാപിച്ച 'ന്യൂ ജി-20' (New G20) പദ്ധതി പ്രകാരം, പുതുതായി അംഗത്വം നൽകപ്പെട്ട രാജ്യം

Aറഷ്യ

Bചൈന

Cപോളണ്ട്

Dഇന്ത്യ

Answer:

C. പോളണ്ട്

Read Explanation:

• ഒഴിവാക്കിയ രാജ്യം - ദക്ഷിണാഫ്രിക്ക

• 2026 ഡിസംബറിൽ നടക്കുന്ന ജി-20 ഉച്ചകോടി വേദി - മിയാമി (ഫ്ലോറിഡ, അമേരിക്ക )

• 2025-ലെ (20-ാമത്) ജി-20 ഉച്ചകോടി വേദി -ജോഹന്നാസ്ബർഗ് ,ദക്ഷിണാഫ്രിക്ക

• ​ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വെച്ച് നടന്ന ആദ്യത്തെ ജി-20 ഉച്ചകോടിയായിരുന്നു

• ഏകത, സമത്വം, സുസ്ഥിരത' (Unity, Equality, Sustainability) എന്നതായിരുന്നു 2025-ലെ ഉച്ചകോടിയുടെ പ്രമേയം

​• ന്യൂനപക്ഷമായ വെള്ളക്കാർക്കെതിരെയുള്ള പീഡനം ആരോപിച്ചുകൊണ്ട് ഉച്ചകോടി അമേരിക്ക ബഹിഷ്കരിച്ചിരുന്നു


Related Questions:

ലോകത്തിൽ വ്യാവസായികമായി വികസിച്ചതും ഉയർന്നു വരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ?
Which of the following is world’s centre for co-operation in the nuclear field?
WWF-ന്റെ പൂർണ്ണരൂപം ഏത്?
G-7 includes
Gita Gopinath was appointed the Chief of ?