Challenger App

No.1 PSC Learning App

1M+ Downloads

-4,-7,-10 എന്ന സമാന്തര ശ്രണിയെ സംബന്ധിച്ച് രണ്ട് പ്രസ്താവനകൾ തന്നിരിക്കുന്നു. ശരിയായ പ്രസ്താവനകൾ ഏവ ?

 I) പൊതു വ്യത്യാസം -3 ആണ്.

 II) ബീജഗിണത രൂപം -3n+1

A| ഉം || ഉം ശരിയാണ്

B| ശരിയും || തെറ്റുമാണ്

C| ഉം || ഉം തെറ്റാണ്

D| തെറ്റും || ശരിയുമാണ്

Answer:

B. | ശരിയും || തെറ്റുമാണ്

Read Explanation:

-4,-7,-10........ a=-4 d= -7 -(-4) =-7+4 =-3 tn = -4+(n-1)-3 =-4-3n+3 =-3n-1


Related Questions:

The algebraic form of an arithmetic sequence 4n + 3 The sum of the first 20 terms of this sequence is
x-y=9 and xy=10. എങ്കിൽ 1/x-1/യിൽ എന്താണ്?
4,9,8,18,12,27,16,4, 9, 8, 18, 12, 27, 16, \dots എന്ന ശ്രേണിയുടെ 2121-ാമത്തെ പദം :
1 + 2 + 3 + ...+ 100 = ____
Which of the following is an arithmetic series?