ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതാണ്?
- ധനകാര്യ കമ്മീഷൻറെ ആദ്യത്തെ രണ്ട് അദ്ധ്യക്ഷന്മാർ മുൻ കേന്ദ്ര കാബിനറ്റ് മന്ത്രിമാരായിരുന്നു
- കേരള ധനകാര്യകമ്മീഷൻ അതിൻറെ ശുപാർശകൾ മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നു
- ധനകാര്യകമ്മീഷൻറെ ശുപാർശകൾ നിർബന്ധിത സ്വഭാവമുള്ളതാണ്.
- ധനകാര്യകമ്മീഷൻ പ്രവർത്തിക്കുമ്പോൾ സിവിൽ കോടതിയുടെ അധികാരങ്ങൾ ഉണ്ടായിരിക്കും
Aഎല്ലാം ശരി
B3, 4 ശരി
C1, 4 ശരി
D4 മാത്രം ശരി
