അന്താരാഷ്ട്ര മില്ലറ്റ് വർഷത്തെക്കുറിച്ച് (IYM 2023), താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
- 2021 മാർച്ചിൽ നടന്ന 75-ാമത് സമ്മേളനത്തിൽ, ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 2023-നെ 'അന്താരാഷ്ട്ര ചെറുധാന്യ വർഷം' ആയി പ്രഖ്യാപിച്ചു..
- IYM 2023 ൻറെ ഉദ്ഘാടന ചടങ്ങ് 2022 ഡിസംബർ 6 ന് സ്വിറ്റ്സർലൻഡിലെ ബേർണിൽ നടന്നു.
- മില്ലറ്റുകളുടെ പോഷക-ആരോഗ്യ ഗുണങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും മില്ലറ്റിൻറെ സുസ്ഥിര ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനും IYM 2023 ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
- മറ്റ് പ്രസക്തമായ പങ്കാളികളുമായി സഹകരിച്ച് ഈ വർഷം ആചരിക്കുന്നതിനുള്ള പ്രധാന ഏജൻസി WHO ആണ്.
AI, II
BII, III
CI, III
DII, III, IV
