ടേം വിലയിരുത്തൽ പേപ്പേപ്പർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ചുവടെ പറയുന്നവയിൽ ആദ്യം പരിഗണിക്കുന്നത് ഏത് ?
Aപഠിതാവിന്റെ പോർട്ട് ഫോളിയോ വിലയിരുത്തൽ
Bപഠന നേട്ടം എത്രത്തോളം കൈവരിച്ചു എന്നു വിലയിരുത്തൽ
Cപഠന പ്രക്രിയകളെ വിലയിരുത്തൽ
Dവൈജ്ഞാനിക ധാരണകളെ വിലയിരുത്തൽ
