App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണ്.

2. ആർട്ടിക്കിൾ 243(K ) ,സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടിരിക്കുന്നു.

3.നിലവിലെ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ചെയർമാൻ ആണ് സഞ്ജയ് കൗൾ  .

A1,2

B2,3

C1,3

D1,2,3

Answer:

A. 1,2

Read Explanation:

  • ഇന്ത്യന്‍ ഭരണഘടനയിലെ 243 (കെ) അനുഛേദത്തില്‍ വിവക്ഷിച്ച പ്രകാരം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സുതാര്യവും നീതിപൂര്‍വ്വകവുമായി നടത്തുന്നതിന് വിപുലമായ അധികാരങ്ങളോടെ, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ 1993 ഡിസംബര്‍ 3 ന് നിലവില്‍ വന്നു.
  • സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണ്.
  • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി - അഞ്ച് വർഷം അഥവാ 65 വയസ്സ് 

Related Questions:

നോട്ട സംവിധാനം തിരഞ്ഞെടുപ്പിൽ ഏർപ്പെടുത്തുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?

തെരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ശാസ്ത്രീയപഠനം :

കൂറുമാറ്റ നിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന പട്ടിക ?

ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന സമയത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനുള്ള കുറഞ്ഞ പ്രായം:

"നാരി ശക്തി വന്ദൻ അധിനീയം" ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചത്?