Remya is wiling to agree ______ your suggestion.
Ain
Bwith
Cto
Dat
Answer:
C. to
Read Explanation:
Agree എന്ന വാക്കിന് ശേഷം ഒരു വ്യക്തിയെക്കുറിച്ചു ആണ് പറയുന്നതെങ്കിൽ ഉപയോഗിക്കുന്ന preposition 'with' ആണ്. Eg : I agree with Betsy.(ബെറ്റ്സിയോട് ഞാൻ യോജിക്കുന്നു.) Agree എന്ന വാക്കിന് ശേഷം ഒരു വ്യക്തിയെക്കുറിച്ചു അല്ല പറയുന്നതെങ്കിൽ ഉപയോഗിക്കുന്ന preposition 'to' ആണ്. Eg : I'm sure we can all agree to that.(നമുക്കെല്ലാവർക്കും അത് സമ്മതിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.)