നവോത്ഥാന ചിന്തകരും യഥാർത്ഥപേരുകളും താഴെ തന്നിരിക്കുന്നു. ശരിയായ ജോഡി തിരഞ്ഞെടുക്കുക.?
- ബ്രഹ്മാനന്ദ ശിവയോഗി - വാഗ്ഭടാനന്ദൻ
- തൈക്കാട് അയ്യ - സുബ്ബരായർ
- ചിന്മയാനന്ദ സ്വാമികൾ - ബാലകൃഷ്ണമേനോൻ
A1, 3 ശരി
B1, 2 ശരി
C2, 3 ശരി
Dഎല്ലാം ശരി
നവോത്ഥാന ചിന്തകരും യഥാർത്ഥപേരുകളും താഴെ തന്നിരിക്കുന്നു. ശരിയായ ജോഡി തിരഞ്ഞെടുക്കുക.?
A1, 3 ശരി
B1, 2 ശരി
C2, 3 ശരി
Dഎല്ലാം ശരി
Related Questions:
പണ്ഡിറ്റ് കെ പി കറുപ്പൻ സ്ഥാപിച്ച സംഘടനകൾ കണ്ടെത്തുക
ഇവയിൽ വി ടി ഭട്ടതിരിപ്പാടിൻ്റെ കൃതികൾ ഏതെല്ലാം ആണ് ?
1.കരിഞ്ചന്ത
2.രജനീരംഗം
3.പോംവഴി
4.ചക്രവാളങ്ങൾ
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?