Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ചരിത്രകാരൻ?

Aജി ബി മെഹെൻഡേൽ

Bകെ എൻ പണിക്കർ

Cടി കെ വേണുഗോപാൽ

Dഎം ജി എസ് നാരായണൻ

Answer:

A. ജി ബി മെഹെൻഡേൽ

Read Explanation:

  • പ്രശസ്ത കൃതികൾ - ' ശിവാജി: ഹിസ് ലൈഫ് ആൻഡ് ടൈംസ്', 'ശിവചരിത്ര', 'ഛത്രപതി ശിവജി മഹാരാജ് സാലെ നസതേ തർ'


Related Questions:

2023 ജനുവരിയിൽ ഫ്രാൻസിൽ നടന്ന പേസ്ട്രി ലോകകപ്പിൽ കിരീടം നേടിയ രാജ്യം ഏതാണ് ?
ലോകത്തിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലത്തിൽ വിറ്റുപോയ പശു ?
യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ സംയുക്തമായി ആരംഭിക്കുന്ന ഡിജിറ്റൽ കറൻസി?
Among the following, which company rebranded itself to ‘Meta’?
'വിലയേറിയ സമയം പാഴാക്കരുത്' എന്ന സന്ദേശം ബന്ധപ്പെട്ടിരിക്കുന്നത്