App Logo

No.1 PSC Learning App

1M+ Downloads
Resmi or her friends ..... done that.

Ais

Bwere

Chave

Dhas

Answer:

C. have

Read Explanation:

Or, Either....or, Neither......nor, Not only.......but also എന്നിവയുടെ ഉപയോഗത്തിൽ രണ്ടാമത്തെ subject നെ ആശ്രയിച്ചാണ് verb ന്റെ വചനം.അതായത് രണ്ടാമത്തെ subject, singular ആണെങ്കിൽ verb ഉം singular ആയിരിക്കും.അതുപോലെ രണ്ടാമത്തെ subject, plural ആണെങ്കിൽ verb ഉം plural ആയിരിക്കും.ഇവിടെ രണ്ടാമത്തെ subject ആയ friends, plural verb ഉം plural ആകുന്നു.is,has എന്നിവ singular verb കൾ ആയതിനാൽ അവ ഉപയോഗിക്കാൻ പാടില്ല.തന്നിരിക്കുന്ന sentence past tense ൽ അല്ലാത്തതിനാൽ were ഉപയോഗിക്കാൻ കഴിയില്ല.plural verb ആയ have ഉത്തരമായി വരുന്നു..


Related Questions:

More than one student _____ complained to the headmaster.
Neither Susan nor Tom _____ available.
At the end of the fall ..... the hard tests.
Two-thirds of the boat ___ in the water.
The news _____ bad to pass.