Resmi will be thirty two ..... next october.AforBonCsinceDno prepositionAnswer: D. no preposition Read Explanation: അടുത്ത ഒക്ടോബർ ൽ Reshmi ക്ക് മുപ്പത്തിരണ്ടാകും എന്നാണ് തന്നിരിക്കുന്ന sentence ന്റെ അർത്ഥം.ഇവിടെ next October നു മുന്നിൽ preposition ഉപയോഗിക്കേണ്ട ആവിശ്യം ഇല്ല.Next,last എന്നിവയ്ക്ക് മുന്നിൽ preposition ഉപയോഗിക്കേണ്ടതില്ല.Read more in App