Challenger App

No.1 PSC Learning App

1M+ Downloads
ഓക്സിജൻ്റെ സാന്നിധ്യത്തിൽ ഉള്ള ശ്വസനം?

Aപൾമനറി റെസ്പിറേഷൻ

Bഅൺ എയറോബിക് റെസ്പിറേഷൻ

Cഎയറോബിക് റെസ്പിറേഷൻ

Dഅവായു ശ്വസനം

Answer:

C. എയറോബിക് റെസ്പിറേഷൻ

Read Explanation:

ഓക്സിജൻ്റെ സാന്നിധ്യത്തിൽ ഉള്ള ശ്വസനം -എയറോബിക് റെസ്പിറേഷൻ അഥവാ വായു ശ്വസനം.


Related Questions:

ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ സ്ഥാപകൻ ?
അസ്ഥികളെ കുറിച്ചുള്ള പഠനം?
പ്രഥമ ശുശ്രുഷ നൽകുന്നവർ പ്രഥമ പരിഗണന നൽകേണ്ടത് ?
നിശ്വാസ വായുവിലെ കാർബൺ നൈട്രജന്റെ അളവ്?
റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായ തിയ്യതി?