Challenger App

No.1 PSC Learning App

1M+ Downloads

ഹാഫ് ഡ്യൂപ്ലെക്സ് മോഡുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക:

  1. ഹാഫ് ഡ്യൂപ്ലെക്സ് മോഡിൽ ഒരേ സമയം രണ്ട് ദിശകളിലേക്കും ഡാറ്റ കൈമാറാൻ കഴിയും.
  2. ഒരു ഹാഫ്-ഡ്യുപ്ലെക്‌സ് ഉപകരണത്തിന് ഡാറ്റ അയയ്‌ക്കാനും സ്വീകരിക്കാനും കഴിയും.

    Aരണ്ട് മാത്രം ശരി

    Bഒന്നും, രണ്ടും ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. രണ്ട് മാത്രം ശരി

    Read Explanation:

    HALF DUPLEX  COMMUNICATION 

    • രണ്ട് ദിശയിലേക്കും ഡേറ്റ കൈമാറാൻ സാധിക്കും (DATA COMMUNICATION ).

    • പക്ഷേ ഒരേ സമയം രണ്ടു ദിശയിലേക്ക് ഡേറ്റാ കമ്മ്യൂണിക്കേഷൻ  സാധ്യമല്ല. 

    • ഇത്തരത്തിലുള്ള കമ്യൂണിക്കേഷന് ഉദാഹരണം ആണ്  വാക്കിടോക്കി 

    (പോലീസുകാരുടെ കയ്യിലിരിക്കുന്ന വയർലെസ് സെറ്റ് )

    SIMPLEX  COMMUNICATION

    • ഒരു ദിശയിലേക്കു മാത്രം വിവരങ്ങൾ കൈമാറാൻ കഴിയുന്ന കമ്മ്യൂണിക്കേഷൻ രീതി  ആണ് ഇത് .

    • സിംപ്ലക്സ് കമ്മ്യൂണിക്കേഷന്  ഉദാഹരണമാണ് റേഡിയോ, TV,ലൗഡ് സ്പീക്കർ,  മോണിറ്റർ  .


    Related Questions:

    A device that connects to a network without the use of cables is said to be
    What is the full form of GSM?
    ടെലഫോൺ വഴി ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സഹായിക്കുന്ന സംവിധാനം ഏതാണ് ?
    അക്സസ് സമയം ______ നെ സൂചിപ്പിക്കുന്നു.
    ....... is a virtual network of libraries of different academic institutions