Rice and curry ________ my favourite food. Choose the correct answer.
Awas
Bwere
Care
Dhave
Answer:
A. was
Read Explanation:
രണ്ടു singular nouns നെ മൊത്തത്തിൽ consider ചെയ്യുവാണേൽ അത് singular nouns ഉം individually consider ചെയ്യുവാണേൽ അത് plural nouns ഉം ആയിരിക്കും.
Singular nouns ന്റെ കൂടെ Singular verb ഉം plural nouns ന്റെ കൂടെ plural verb ഉം ഉപയോഗിക്കണം.