Challenger App

No.1 PSC Learning App

1M+ Downloads
Richard is _____ European by birth ?

Aan

Ba

Cthe

Dnone of the above

Answer:

B. a

Read Explanation:

Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക. European എന്നത് ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ 'യു' sound വരുന്നു (യൂറോപ്യൻ) ഇതൊരു consonant sound ആയതിനാൽ article 'a' ഉപയോഗിക്കണം.


Related Questions:

He was sure of ___ easy victory.
The only sport i like is ............. football.
Find out the suitable article from the choices given below. ______ ewe is a female sheep.
..... man is mortal.
The function was organised by the Department of tourism, the first batch of the French tourists were accorded ___ rousing reception.