Challenger App

No.1 PSC Learning App

1M+ Downloads
'റിക്കറ്റ്സ് ശരീരത്തിന്റെ ഏത് ഭാഗത്തെ ബാധിക്കുന്ന രോഗമാണ്?

Aമസ്തിഷ്കം

Bത്വക്ക്

Cശ്വാസകോശം

Dഎല്ലുകൾ

Answer:

D. എല്ലുകൾ

Read Explanation:

ജീവകം ഡി 

  • ശാസ്ത്രീയ നാമം - കാൽസിഫെറോൾ 
  • അപരനാമം - സൺഷൈൻ വൈറ്റമിൻ 
  • പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത ജീവകം 
  • എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ആവശ്യമായ ജീവകം 
  • ജീവകം ഡി യുടെ അപര്യാപ്തത രോഗം - റിക്കറ്റ്സ് ( കണ )
  • റിക്കറ്റ്സ് ബാധിക്കുന്നത് എല്ലുകളെയാണ് 
  • ശരീരത്തിൽ കാൽസ്യം , ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം 
  • സ്റ്റിറോയിഡ് വൈറ്റമിൻ എന്നറിയപ്പെടുന്നു 
  • ജീവകം ഡി ആയി മാറുന്ന കൊഴുപ്പ് - എർഗോസ്റ്റിറോൾ 

Related Questions:

മനുഷ്യകർണ്ണത്തിലെ അസ്ഥി :
കൂടുതൽ ചലന പരിധി സാധ്യമാകുന്നത് ഏതു സന്ധിയിലാണ് ?
The smallest and the lightest bone in the human body :
അസ്ഥി മജ്ജ (Bone marrow) ശേഖരിക്കുന്നതിനായി രക്താർബുദ രോഗിയുടെ ഇടുപ്പെല്ലിന്റെ ഏത് ഭാഗമാണ് സാധാരണയായി തിരഞ്ഞെടുക്കുന്നത്?
മനുഷ്യന്റെ കൈമുട്ടിൽ കാണപ്പെടുന്ന സന്ധി ഏത് തരമാണ് ?