Challenger App

No.1 PSC Learning App

1M+ Downloads
Right to Information Act ൽ പബ്ലിക് അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

A2 (h)

B2 (j)

C2 (i)

D2 (a)

Answer:

A. 2 (h)

Read Explanation:

  • ഏതെങ്കിലും പബ്ലിക് അതോറിറ്റിയുടെ സൂക്ഷിപ്പിലുള്ളതോ, നിയന്ത്രണത്തിൻ കീഴിലുള്ളതോ ഈ ആക്ട് പ്രകാരം പ്രാപ്യമായിട്ടുള്ളതോ ആയ വിവരങ്ങളാണ് Right to information ന്റെ കീഴിൽ സെക്ഷൻ 2(j) യിൽ വരുന്നത്.

Related Questions:

ഒരു കോഗ്നിസിബിൾ കേസിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് ?
അബ്‌കാരി ആക്ട് 1077 ൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് നിർവ്വചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
.സ്വാഭാവിക നീതിയുടെ തത്വം; 'നിമാ ജൂടെക്സ് ഇൻ കോൻ സുവ' എന്നതിന്റെ അർത്ഥം
ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ നിലവിലെ ചെയർമാൻ ?
ആൽക്കഹോളിന്റെ ഗാഢത കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം ?