Right to Information Act ൽ പബ്ലിക് അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
A2 (h)
B2 (j)
C2 (i)
D2 (a)
Answer:
A. 2 (h)
Read Explanation:
ഏതെങ്കിലും പബ്ലിക് അതോറിറ്റിയുടെ സൂക്ഷിപ്പിലുള്ളതോ, നിയന്ത്രണത്തിൻ കീഴിലുള്ളതോ ഈ ആക്ട് പ്രകാരം പ്രാപ്യമായിട്ടുള്ളതോ ആയ വിവരങ്ങളാണ് Right to information ന്റെ കീഴിൽ സെക്ഷൻ 2(j) യിൽ വരുന്നത്.