Sudden feelings നെ കാണിക്കുന്ന sentence നെ Exclamatory sentence എന്ന് പറയുന്നു.
Oh, Alas, Hurrah, Bravo എന്നി വാക്കുകൾ ചേർന്ന് വരുന്നത് ആണ് Exclamatory sentence.
Hurrah - joy/happiness/ joyful
Alas/sorry - sorrow/regret
What/How - surprise/wonder
Fie - disgust/anger/contempt
Bravo - applaud/praise/commend
Exclamatory Sentence നെ report ചെയ്യുമ്പോൾ statement ആക്കിയതിനു ശേഷം report ചെയ്യും.
Exclamatory sentence ൽ ഒരു Exclamation mark (!) കാണും.
Reporting verb ആയി 'exclaimed' ഉപയോഗിക്കുക.
Sentence ന്റെ തീവ്രത വർധിപ്പിക്കുവാൻ with delight, with regret, with sorrow ഇവയിൽ ഒന്ന് ഉപയോഗിക്കാം.
Connecting word ആയി 'that' ഉപയോഗിക്കുക.