App Logo

No.1 PSC Learning App

1M+ Downloads
താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി:

Aടീസ്റ്റ

Bതാപ്തി

Cസുവാരി

Dലൂണി

Answer:

D. ലൂണി


Related Questions:

ചുവടെ കൊടുത്തിരിക്കുന്ന നർമ്മദ നദിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരി എത് ?

  1. അമർഖണ്ഡ് പിറഭൂമിയിൽ നിന്നും ഉത്ഭവിക്കുന്ന നദിയാണ് നർമ്മദ 
  2. നർമ്മദ നദി പടിഞ്ഞാറേയ്ക്ക് ഒഴുകി അറബിക്കടലിൽ പതിക്കുന്നു. 
ചുവടെ ചേർത്തിട്ടുള്ളതിൽ കാവേരി നദിയുടെ പോഷകനദിയേത്?
ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്?
മല്ലികാർജ്ജുന ക്ഷേത്രം സ്ഥിതി ചെയ്യുന്ന നദീതീരം ഏതാണ് ?
താഴെ പറയുന്ന ഏത് നദിയിലാണ് ശുദ്ധജല ഡോൾഫിനുകൾ കാണപ്പെടുന്നത് ?