Challenger App

No.1 PSC Learning App

1M+ Downloads

നദികളും പ്രാചീനകാല പേരും :ശരിയായ ജോഡി ഏത് ?

രവി ശതാദ്രു
ചിനാബ് വിപാസ
ബിയാസ് അസ്കിനി
സത്ലജ് പരുഷ്ണി

AA-1, B-3, C-2, D-4

BA-4, B-3, C-2, D-1

CA-2, B-1, C-3, D-4

DA-3, B-4, C-1, D-2

Answer:

B. A-4, B-3, C-2, D-1

Read Explanation:

പ്രാചീനകാല പേരുകൾ 

  • രവി - പരുഷ്ണി, ഐരാവതി 
  • ചിനാബ് -അസ്കിനി , ചന്ദ്രഭാഗ 
  • ബിയാസ് - വിപാസ 
  • സത്ലജ് - ശതാദ്രു 
  • ഝലം - വിതാസ്ത 
  • ബ്രഹ്മപുത്ര - ലൌഹിത്യ 
  • ഇൻഡസ് - സിന്ധു 
  • യമുന - കാളിന്ദി 

Related Questions:

അരുണാചൽ പ്രദേശിലെ മിഷ്മി കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന ബ്രഹ്മപുത്രയുടെ പോഷക നദി ഏത് ?
ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി ?
The river known as 'Sorrow of Bihar' is
സഹ്യാദ്രിയിലെ മഹാബലേശ്വറിന് അടുത്ത് നിന്നും ഉത്ഭവിക്കുന്ന ഉപദ്വീപീയ നദി ഏത് ?
സിന്ധു നദിയിൽ പണിതിരിക്കുന്ന ഏറ്റവും വലിയ ഡാം ആണ് ടർബേല ഡാം. ഇത് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?