App Logo

No.1 PSC Learning App

1M+ Downloads
RNA ഉള്ളതും DNA യിൽ ഇല്ലാത്തതുമായാ നൈട്രജൻ ബേസ് ഏത് ?

Aയുറാസിൽ(U)

Bഅഡിനിൻ (A)

Cഗ്വാനിൻ (G)

Dതയമിൻ (T)

Answer:

A. യുറാസിൽ(U)

Read Explanation:

  • RNA ഉള്ളതും DNA യിൽ ഇല്ലാത്തതുമായാ നൈട്രജൻ ബേസ് -യുറാസിൽ(U)


Related Questions:

പ്രോട്ടീനുകളുടെ ജലിയവിശ്ശേഷണത്തിൽ ലഭിക്കുന്ന ഉത്പ്പനം ഏത് ?
L.P.G is a mixture of
ഒരു കാർബോക്സിലിക് ആസിഡിന്റെ (-COOH) കാർബണൈൽ കാർബണിന്റെ സങ്കരണം എന്താണ്?
പ്രോട്ടീനിന്റെ അടിസ്ഥാന ഘടകം എന്ത് ?
ഒരേയിനം ഏകലക തന്മാത്രകളിൽ നിന്നുണ്ടാകുന്ന സങ്കലന ബഹുലകങ്ങളെ ----------------എന്നറിയപ്പെടുന്നു.