App Logo

No.1 PSC Learning App

1M+ Downloads
RNA പോളിമറേസ് 1 ന്റെ ധർമം എന്ത് ?

ArRNA യുടെ ട്രാൻസ്ക്രിപ്ഷൻ

BhnRNA യുടെ ട്രാൻസ്ക്രിപ്ഷൻ

CtRNA, SrRNA and snRNA ഇവയുടെ ട്രാൻസ്ക്രിപ്ഷൻ

DmRNA യുടെ വിവർത്തനം

Answer:

A. rRNA യുടെ ട്രാൻസ്ക്രിപ്ഷൻ

Read Explanation:

ട്രാൻസ്ക്രിപ്ഷന് ആവശ്യമായ എൻസൈം ആണ്, RNA പോളിമേറൈസ്. •പ്രൊകാരിയോട്ടികകളിൽ ഒരു തരം RNA polymerase ഉണ്ടായിരിക്കൂ. •എന്നാൽ യൂകാരിയോട്ടിക്കുകളിൽ വിവിധ തരം RNA polymerase കൾ ഉണ്ട്. •RNA polymerases ഇവയാണ് :RNA polymerase I, II , III •RNA polymerase I : transcribes rRNA •RNA polymerase II : transcribes precursor of mRNA, the hnRNA. •RNA polymerase III : transcribes tRNA, SrRNA and SnRna

Related Questions:

Who proved that DNA was indeed the genetic material through experiments?
വാട്സൺ-ക്രിക്ക് മോഡൽ വിവരിച്ച ഡിഎൻഎയുടെ ഏത് രൂപമാണ്?
യീസ്റ്റ് അലനൈൽ ടിആർഎൻഎയിലെ ന്യൂക്ലിയോടൈഡുകളുടെ എണ്ണം(SET2025)
What does the structural gene (y) of a lac operon code for?
ഒരു പരീക്ഷണത്തിൽ നിങ്ങൾ ട്രാൻസ്ക്രിപ്ഷനായി അതിൻ്റെ സിഗ്മ ഘടകം ഇല്ലാതെ RNA പോളിമറേസ് ഉപയോഗിക്കുന്നു. നിങ്ങൾ നിരീക്ഷിക്കുന്ന ഫലം എന്തായിരിക്കും?